Posts

Showing posts from July, 2011

ആധാര്‍......

Image
നാട്ടിലൊക്കെ ഐഡന്റിറ്റി കാര്‍ഡുകളുടെ ബഹളമാണല്ലോ ഇപ്പൊ... എവിടെ നോക്കിയാലും ID കാര്‍ഡുകള്‍... വോട്ട് ചെയ്യാന്‍, പണിക്കു പോകാന്‍, ബസ്സില്‍ കയറാന്‍, ഇന്‍ഷുറന്‍സ് കിട്ടാന്‍, BPL ആണോ എന്നറിയാന്‍, വികലംഗനാണോ എന്നറിയാന്‍... എന്ന് വേണ്ട എല്ലാത്തിനും ഇപ്പൊ ഓരോ കാര്‍ഡു വേണം. പണ്ട് റേഷന്‍ കാര്‍ഡ് മാത്രമേ കാര്‍ഡായി ഉണ്ടായിരുന്നുള്ളു. ഇപ്പൊ കാര്‍ഡുകള്‍ എല്ലാം കൂടി കൊണ്ട് നടക്കാന്‍ തന്നെ ഒരു സഞ്ചി വാങ്ങിക്കേണ്ട ഗതിയാണ്.              അങ്ങനെ ഇരിക്കുമ്പോഴാണ്  കേന്ദ്ര ഗവന്മേന്റ്റ് ഒരു പുതിയ സംഭവവുമായി വരുന്നത് . ആധാര്‍.... ഇന്ത്യയിലെ സകല മനുഷ്യന്മാര്‍ക്കും ഓരോ നമ്പര്‍ കൊടുക്കാന്‍ പോകുന്നു പോലും. അതിനു വേണ്ടി ഒരു കാര്‍ഡ്‌ കൂടി. അതില്‍ രണ്ടു കയ്യിലേയും വിരലിന്റെ അടയാളം വേണം, കണ്ണിന്റെ പടം വേണം... വീടിലെ സ്ഥിതി വിവര കണക്കു വേണം...                ഇതിന്റെ തുടക്കം കുറിച്ചത് ഹരിയാനയിലെ ആദിവാസികള്‍ക്ക് കൊടുത്താണ് പോലും .. പിന്നെ നേരെ കേരളത്തിലേക്ക്.. നമ്മള്‍ പണ്ടേ അങ...