ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര ( പാർട്ട് ലിസ്റ്റ് )
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും (മലപ്പുറത്തു നിന്നും) ഭൂമിയിലെ സ്വർഗമായ കാശ്മീരിലേക്ക് കൂട്ടുകാരുമൊത്തുള്ള യാത്രയുടെ യാത്രാ വിവരണം ഓരോ ബ്ലോഗും വായിക്കുന്നതിനു ലിങ്കിൽ ക്ലിക്ക് ചെയ്യുക പാർട്ട് ലിസ്റ്റ് പാർട്ട് 1: കോഴിക്കോട് നിന്നും ഡൽഹിയിലേക്ക്.. പാർട്ട് 2 : ഡൽഹിയിൽ - ( ഖുതുബ്‌മീനാർ, ചെങ്കോട്ട, ജുമാമസ്ജിദ്, പാർലിമെന്റ്, ഇന്ത്യ ഗേറ്റ്.... ) പാർട്ട് 3: ആഗ്രയിൽ ( താജ്മഹൽ, ആഗ്ര ഫോർട്ട് ... ) പാർട്ട് 4: ശ്രീനഗറിലേക്ക് ( ഡൽഹിയിൽ നിന്നും ശ്രീ നഗറിലേക്ക്.. ) പാർട്ട് 5: സോനമാർഗ് ( ശ്രീനഗർ - സോനാമാർഗ് .. ) പാർട്ട് 6: ദൂത് പത്രി പാർട്ട് 7: ശ്രീനഗർ കാഴ്ചകൾ ( ട്യൂലിപ് ഗാർഡൻ, ഹസ്‌റത്ത് ബാൽ മസ്ജിദ്, ദാൽ തടാകം... ) പാർട്ട് 8: പഹൽഗാം ഡേ 1 ( ബൈസറൻ വാലി ) പാർട്ട് 9: പഹൽഗാം ഡേ 2 ( ആരു വാലി, ബൈത്താബ് വാലി, ചന്ദൻവാരി... ) പാർട്ട് 10 : തിരികെ നാട്ടിലേക്ക് ( Srinagar- Delhi ) പാർട്ട് 11: തിരികെ നാട്ടിലേക്ക് ( Delhi- Home )