Posts

Showing posts from January, 2012

ധോണിയും ഇന്ത്യന്‍ ക്രിക്കെറ്റും ഓസ്ട്രേലിയയില്‍ ‍...

Image
                                 ഇന്ത്യന്‍ ക്രിക്കറ്റ്‌  വീണ്ടും വീണ്ടും നാണക്കേടിന്റെ പടു കുഴിയിലേക്ക് വീണു കൊണ്ടിരിക്കുന്നു... ഓസ്ട്രല്യന്‍ പര്യടനത്തില്‍ ആകെ തകര്‍ന്നു പണ്ടാരമാടങ്ങിയിരിക്കുകയാണ്  ടീം ഇന്ത്യ. മെന്‍ ഇന്‍ ബ്ലൂ എന്നൊക്കെ പറഞ്ഞിരുന്നവര്‍ ഇപ്പൊ മെന്‍ ഇന്‍ ബ്ലും ആയി മാറി എന്ന് മാത്രം... തൊട്ടു മുന്‍പ് നടന്ന ഇംഗ്ലണ്ട് പര്യടനം ഇന്ത്യന്‍ ടീം മറക്കാന്‍ മാത്രം ആഗ്രഹിക്കുന്ന ഒന്നായിരുന്നല്ലോ. ഒരു പാട്‌ നാളു  കളിച്ചു നേടിയ ഒന്നാം റാങ്ക് തളികയില്‍ വച്ച് ഇംഗ്ലണ്ട്നു കൈമാറി വന്ന നമ്മള്‍ പിന്നെ വിന്‍ഡീസ്‌നോട് ഒരു വിധം തട്ടിയും മുട്ടിയും കളിച്ചു... പിന്നെ പോകുന്നതോ പണ്ടേ മുട്ട് വിറയ്ക്കുന്ന ഓസ്ട്രേലിയക്ക്.                                ഇന്ത്യ പര്യടനത്...